ആന്‍ന്തമാന്‍ യാത്ര
ദൈവകൃപയാല്‍ 2015 ലെ INAMS ന്‍റെ
വാര്‍ഷിക Conference
ആന്തമാനില്‍ പുതുതായി പണികഴിപ്പിച്ച St. Pauls Bala Bhavan നില്‍
വച്ചു നടത്തണമെന്ന് ആഗ്രഹിക്കുന്നു. ആയതിലേയ്ക്കുള്ള യാത്രാ വിവരണങ്ങള്‍ ചുവടെ
ചേര്‍ക്കുന്നു.
ഇപ്പോള്‍ ആന്തമാനില്‍ പോകുന്നതിന് ദിവസവും
നാലു വിമാനം ചെന്നൈ എയ്രപോര്‍ട്ടില്‍ നിന്നും Port Blair airport ലേയ്ക്കു
പോകുന്നുണ്ട്. യാത്രാ നിരക്ക് Book ചെയ്യുന്നതിനനുസരിച്ച്
മാറിക്കൊണ്ടിരിക്കുംം. എങ്കിലും ശരാശരി Rs. 8500/ to 10.000/- ആയിരിക്കും.
നമ്മള്‍ കപ്പലില്‍ പോകുവാനായിട്ടാണ്
ഉദ്ദേശിച്ചിരിക്കുന്നത്. കപ്പല്‍ ചെന്നൈ ഹാര്‍ബറില്‍ നിന്നും Port Blair harbour ലേേയ്ക്കാണ്
പോകുന്നത്. 48 – 52 hrs കപ്പലില്‍ നമ്മള്‍
ചിലവിടേണ്ടിവരും. ആഹാരം കപ്പലിന്‍റെ canteen ല്‍ ലഭ്യമാണ്. അതു നമ്മുടെ
ഇഷ്ടാനുസരണം വാങ്ങി ഉപയോഗിക്കാവുന്നതാണ്. ആന്തമാന്‍ ഭരണകൂടമാണ് കപ്പലിന്‍റെ programme മൂന്നു
മാസം കൂടുമ്പോള്‍ പരസ്യപ്പെടുത്തുന്നത്. ഇപ്പോള്‍ 10 ദിവസം കൂടുമ്പോള്‍ Chennai നിന്നും
Port Blair ലേയ്ക്കു
യാത്രാ കപ്പലുണ്ട്. ടിക്കറ്റിനുവേണ്ടി advance booking ; ചെയ്യാവുന്നതാണ്.
നമ്മുടെ വാര്‍ഷിക conference pooja holidays ല്‍
ആണല്ലോ. സാധാരണ നടത്തുന്ന പതിവ്. ആയതിനാല്‍ നമ്മുടെ convenient അനുസരിച്ചു
കപ്പലിന്‍റെ ടിക്കറ്റ് വാങ്ങാവുന്നതാണ്. ടിക്കറ്റ് കൂടുതല്‍ ആവശ്യമായതിനാലും team ആയതുകൊണ്ടും
ആന്തമാന്‍ ഭരണകൂടത്തെ അഡ്വാന്‍സ് ആയിട്ട് അറിയിച്ചാല്‍ നമുക്ക് പോകുവാനും
വരാനുമുള്ള ടിക്കറ്റ് റിസര്‍വേഷന്‍ കിട്ടുവാന്‍ വളരെ സഹായിക്കും.
നമ്മള്‍ പല സ്റ്റേഷന്‍നില്‍ നിന്നും ട്രെയിന്‍
ല്‍ യാത്ര തിരിച്ചു എല്ലാവരും ചെന്നൈയില്‍ സംഘടിക്കണം അപ്പോള്‍ ചെന്നൈയില്‍
താമസസൌകര്യവും യാത്രാ സൌകര്യവും ആവശ്യമാണ്. ഒരി ടീം ആയതുകൊണ്ടും മിഷന്‍ പ്രവര്‍ത്തനമായതുകൊണ്ടും
നമ്മുടെ മദ്രാസ് ഭദ്രാസന മെഗാപ്പോലിത്തയെ സമീപിച്ചാല്‍ ചെന്നൈ ബ്രോഡ്വേ പള്ളിയില്‍
അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു കൊടുക്കുന്നതായിരിക്കും. പോര്‍ട്ട് ബ്ലെയിന്‍
എത്തിയാല്‍ അവിടെ നമ്മുടെ പള്ളി പ്രവര്‍ത്തകര്‍ ഹാര്‍ബറില്‍നിന്നും സ്വീകരിക്കാനുള്ള
ക്രമീകരണങ്ങള്‍ ഉണ്ടാവണം. അതുപോലെ നമ്മുടെ ടീമിന്‍റെ
താമസസ്ഥലത്തേയ്ക്കുകൊണ്ടുപോകുവാനുള്ള വാഹനക്രമീകരണം, ഭക്ഷണ കാര്യങ്ങള്‍ എന്നിവ
നേരത്തേതന്നെ ക്രമീകരിക്കേണ്ടതാണ്. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ആയിട്ട് പോര്‍ട്ട്
ബ്ലൈയര്‍ പള്ളിയിലെ വൈദികരും ഭരണസമിതിയും ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിന് C-operate ചെയ്യേണ്ടതാണ്.
തിരിച്ചു ചെന്നൈയില്‍ എത്തിയാല്‍ നമുക്ക്
അതാത് സ്റ്റേഷനിലേയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് അഡ്വാന്‍സ് ആയിട്ട് വാങ്ങി
റെഡിയാക്കിവച്ചാല്‍ മാത്രമേ കൂടുതല്‍ ദിവസം ചെന്നൈയില്‍ തങ്ങാതെ ട്രെയിന്‍യാത്ര
തുടരുവാന്‍ സാധിക്കുകയുള്ളു. എല്ലാ കാര്യങ്ങളും ദൈവതിരുമുമ്പാകെ പ്രാര്‍ത്ഥനയോടെ
സമര്‍പ്പിക്കുന്നു.
Ship fare 2014 – 2015 *
Name of Ship Class
Islander fare Non Islanded /
Tourist fare
M.V.Sworj Deep Delex Rs. 4568 Rs.
8841
M.V.Nancowry First
class 4127 7319
M.V.Nicobar Second
class 3098 5817
Bunk class. 830 2268
Senior citizen 50% the Non Island / Tourist fare.
* Source: www and NIC.in
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
No comments:
Post a Comment